LiveTV

Live

Kerala

'ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ല'; സംസ്ഥാന ഭാരവാഹിയോഗത്തിൽ പങ്കെടുക്കാതെ ശോഭ സുരേന്ദ്രന്‍

പ്രശ്നം പരിഹരിക്കണമെന്ന് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം തടയിടുന്നെന്നാണ് പരാതി

'ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ല'; സംസ്ഥാന ഭാരവാഹിയോഗത്തിൽ പങ്കെടുക്കാതെ ശോഭ സുരേന്ദ്രന്‍

ബി ജെ പി സംസ്ഥാന ഭാരവാഹിയോഗത്തിൽ നിന്ന് ശോഭ സുരേന്ദ്രൻ വിട്ടു നിൽക്കുന്നു. ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാതെ യോഗങ്ങളിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ് ശോഭ സുരേന്ദ്രൻ. പ്രശ്നം പരിഹരിക്കണമെന്ന് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം തടയിടുന്നെന്നാണ് പരാതി. അതേസമയം ശോഭയുമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പിയുടെ സംസ്ഥാന ഭാരവാഹി യോഗം തൃശൂരിൽ പുരോഗമിക്കുകയാണ്