LiveTV

Live

Kerala

കോട്ടയത്ത് അപസ്മാരം വന്ന് കുഴഞ്ഞുവീണ യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു

മ​ര​ണ​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ൾ​ക്കു കോ​വി​ഡ് സ്ഥീ​രീ​ക​രി​ക്കു​ക​യും ചെ​യ്തു

കോട്ടയത്ത് അപസ്മാരം വന്ന് കുഴഞ്ഞുവീണ യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു

കോട്ടയത്ത് യുവാവിന് ദാരുണാന്ത്യം. അപസ്മാരം വന്ന് കുഴഞ്ഞുവീണ യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു. ക​ട തി​ണ്ണ​യി​ൽ ഇ​രു​ന്നി​രു​ന്ന രാ​ജേ​ഷ് (35) എ​ഴുന്നേ​റ്റ് ന​ട​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​പ​സ്മാ​ര​മു​ണ്ടാ​യ​തോ​ടെ കാ​ൽ വ​ഴു​തി സ്വ​കാ​ര്യ ബ​സി​ന് അ​ടി​യി​ലേ​യ്ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. രാ​ജേ​ഷ് വീ​ഴു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​ർ ബ​ഹ​ളം വ​ച്ചെ​ങ്കി​ലും ബ​സി​ന്റെ പി​ൻ​ച​ക്ര​ങ്ങ​ൾ ഇ​യാ​ളു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി. മ​ര​ണ​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ൾ​ക്കു കോ​വി​ഡ് സ്ഥീ​രീ​ക​രി​ക്കു​ക​യും ചെ​യ്തു.