LiveTV

Live

Kerala

''ഒരു കേസും സിബിഐക്ക് വിടില്ലെന്ന നിലപാടില്ല'' സോളാര്‍ കേസില്‍ മുഖ്യമന്ത്രി

ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് സിബിഐക്ക് വിട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

''ഒരു കേസും സിബിഐക്ക് വിടില്ലെന്ന നിലപാടില്ല'' സോളാര്‍ കേസില്‍ മുഖ്യമന്ത്രി

ഒരു കേസും സിബിഐക്ക് വിടില്ലെന്ന നിലപാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സോളാർ കേസ് സിബിഐക്ക് വിട്ടത് സ്വാഭാവിക നടപടിയാണെന്നും രാഷ്‍ട്രീയ ദുരുദ്ദേശമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് സിബിഐക്ക് വിട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.