എൻ.സി.പി മുന്നണി വിടില്ല,പാലായില്‍ തന്നെ മത്സരിക്കും; ടി പി പീതാംബരൻ
പാലാ സീറ്റ് വിട്ട് നൽകണമെന്ന് മുന്നണി ആവശ്യപ്പെട്ടിട്ടില്ല, നാല് സീറ്റിൽ എൻ.സി.പി തന്നെ മത്സരിക്കും,
എൻ.സി.പി മുന്നണി വിടില്ലെന്ന് ടി.പി പീതാംബരൻ. പാലാ സീറ്റ് വിട്ട് നൽകണമെന്ന് മുന്നണി ആവശ്യപ്പെട്ടിട്ടില്ല, നാല് സീറ്റിൽ എൻ.സി.പി തന്നെ മത്സരിക്കും, പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു. അതേസമയം നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുമുന്നണി യോഗം ചേരുകയാണ്. സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ചകളുടെ കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും.
more to watch..