LiveTV

Live

Kerala

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന തള്ളാതെ കുഞ്ഞാലിക്കുട്ടി

പാർട്ടിയും പാണക്കാട് തങ്ങളും എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന തള്ളാതെ കുഞ്ഞാലിക്കുട്ടി

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന തള്ളാതെ പി കെ കുഞ്ഞാലിക്കുട്ടി. പാർട്ടിയും പാണക്കാട് തങ്ങളും എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കും. കേരളത്തിലാണ് പ്രവർത്തന മേഖലയെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സജീവമായ ചുമതലകൾ കേരളത്തിലുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മീഡിയവണിന്‍റെ നായകതന്ത്രം പരിപാടിയിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.