LiveTV

Live

Kerala

മു​ഖ്യ​മ​ന്ത്രിയുടെ പ​രി​പാ​ടി​ക്കെ​ത്തി​യ കെ.പി.സി.സി നേ​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

മു​ഖ്യ​മ​ന്ത്രി​യു​ടെ കേ​ര​ള പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ടു​ക്കി തൊ​ടു​പു​ഴ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്കി​ടെ​യാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ

മു​ഖ്യ​മ​ന്ത്രിയുടെ പ​രി​പാ​ടി​ക്കെ​ത്തി​യ കെ.പി.സി.സി നേ​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​ക്കെ​ത്തി​യ കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ച് അ​റ​സ്റ്റ് ചെ​യ്തു. കെ.​പി.​സി.സി അം​ഗം സി.​പി.​മാ​ത്യു​വി​നെ​യാ​ണ് പോ​ലീ​സ് സു​ര​ക്ഷാ​പ്ര​ശ്നം പ​റ​ഞ്ഞ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ കേ​ര​ള പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ടു​ക്കി തൊ​ടു​പു​ഴ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്കി​ടെ​യാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ. പ​ട്ട​യ പ്ര​ശ്ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ളു​ടെ പ​രാ​തി അ​റി​യി​ക്കാ​നാ​ണ് താ​ൻ മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ൻ എ​ത്തി​യ​തെ​ന്ന് മാ​ത്യു മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. സ​രി​ത​യു​ടെ സാ​രി​ത്തു​മ്പി​ലാ​ണ് ഇ​ട​തു സ​ർ​ക്കാ​രെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.