LiveTV

Live

Kerala

പാലക്കാട് പൊലീസ് വാഹനമിടിച്ച് വഴിയാത്രകാരൻ മരിച്ചു

പാലക്കാട് പാടൂർ സ്വദേശി പൊന്നൻ ആണ് മരിച്ചത്

പാലക്കാട് പൊലീസ് വാഹനമിടിച്ച് വഴിയാത്രകാരൻ മരിച്ചു

പൊലീസ് വാഹനമിടിച്ച് വഴിയാത്രകാരൻ മരിച്ചു. പാലക്കാട് പാടൂർ സ്വദേശി പൊന്നൻ ആണ് മരിച്ചത്. വൈകീട്ട് 4 മണിയോടെ ദേശീയപാതയിൽ ആലത്തൂരിൽ വെച്ചാണ് അപകടമുണ്ടായത്. വടക്കഞ്ചേരി സി.ഐ. സന്തോഷ് സഞ്ചരിച്ച വാഹനമാണ് പൊന്നനെ ഇടിച്ചത്. ഇടിച്ച വാഹനത്തിൽ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.