LiveTV

Live

Kerala

മലപ്പുറത്ത് രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

കളിച്ചു കൊണ്ടിരുന്ന കുട്ടികളെ കാണാതാവുകയായിരുന്നു.

മലപ്പുറത്ത് രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

മലപ്പുറം എടവണ്ണയിൽ രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. പാണ്ടിയാട് കളരിക്കൽ കണ്ണച്ചം തൊടി ജിജേഷിന്‍റെ മകൾ ആരാധ്യ (5), മാങ്കുന്നൻ നാരായണന്‍റെ മകൾ ഭാഗ്യശ്രീ (7) എന്നിവരാണ് മരിച്ചത്.

കളിച്ചു കൊണ്ടിരുന്ന കുട്ടികളെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.