LiveTV

Live

Kerala

സി.എ.ജി റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം ധനമന്ത്രി ചോര്‍ത്തിയെന്ന് വി.ഡി സതീശന്‍ എം.എല്‍.എ നിയമസഭയില്‍

അത് ഇനി സഭയില്‍ വെച്ചിട്ടെന്ത് പ്രസക്തിയാണ് ഉള്ളതെന്നും ധന മന്ത്രിയുടെ സ്റ്റേറ്റമെന്‍റ് സഭയില്‍ വെക്കാന്‍ ഗവര്‍ണറുടെ അനുമതിയുണ്ടോയെന്നും സതീശന്‍ ചോദിച്ചു

സി.എ.ജി റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം ധനമന്ത്രി ചോര്‍ത്തിയെന്ന് വി.ഡി സതീശന്‍ എം.എല്‍.എ നിയമസഭയില്‍

സി.എ.ജി റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം ധനമന്ത്രി ചോര്‍ത്തിയെന്ന് വി.ഡി സതീശന്‍ എം.എല്‍.എ നിയമസഭയില്‍.അത് ഇനി സഭയില്‍ വെച്ചിട്ടെന്ത് പ്രസക്തിയാണ് ഉള്ളതെന്നും ധന മന്ത്രിയുടെ സ്റ്റേറ്റമെന്‍റ് സഭയില്‍ വെക്കാന്‍ ഗവര്‍ണറുടെ അനുമതിയുണ്ടോയെന്നും സതീശന്‍ ചോദിച്ചു. എന്നാല്‍ ഇതിന് അനുമതി കിട്ടിയിട്ടുണ്ടെന്ന് സ്പീക്കര്‍ മറുപടി നല്‍കി. സംസ്ഥാന വികസനത്തെ ബാധിക്കുന്ന വിഷയമാണെന്നും അത് സഭ അറിയേണ്ടതാണെന്നും മന്ത്രി തോമസ് ഐസകും മറുപടി നല്‍കി.