LiveTV

Live

Kerala

പോക്സോ കേസ് ഇരക്ക് നേരെ മൂന്നാം തവണയും ലൈംഗികാതിക്രമം

പാണ്ടിക്കാട് സ്വദേശിയായ 17 വയസുകാരി 13 വയസു മുതല്‍ ലൈംഗീകാതിക്രമത്തിന് ഇരയായിരുന്നു

പോക്സോ കേസ് ഇരക്ക് നേരെ മൂന്നാം തവണയും ലൈംഗികാതിക്രമം

പോക്സോ കേസ് ഇരക്ക് നേരെ മൂന്നാം തവണയും ലൈംഗികാതിക്രമം. പാണ്ടിക്കാട് സ്വദേശിയായ 17 വയസുകാരി മൂന്നാം തവണയാണ് പീഡനത്തിനിരയാകുന്നത്. 13 വയസു മുതല്‍ പെണ്‍കുട്ടി ലൈംഗീകാതിക്രമത്തിന് ഇരയായി. പീഡനത്തിനിരയായ 2016 ലും 17 ലും കുട്ടിയെ നിര്‍ഭയ ഹോമിലേക്ക് മാറ്റിയിരുന്നു. നിര്‍ഭയ ഹോമില്‍ നിന്ന് പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു.