LiveTV

Live

Kerala

മുട്ടേല്‍ പാലം ഉദ്ഘാടന പോസ്റ്റര്‍ വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍

യു പ്രതിഭ എം.എല്‍.എയെ ഒഴിവാക്കിയതിനെതിരെ മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. വിവരമില്ലാത്തവരാണ് പോസ്റ്റര്‍ തയ്യാറാക്കിയത്

മുട്ടേല്‍ പാലം ഉദ്ഘാടന പോസ്റ്റര്‍ വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍

കായംകുളം മുട്ടേല്‍ പാലം ഉദ്ഘാടന പോസ്റ്റര്‍ വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി ജി.സുധാകരന്‍. യു പ്രതിഭ എം.എല്‍.എയെ ഒഴിവാക്കിയതിനെതിനെ മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. വിവരമില്ലാത്തവരാണ് പോസ്റ്റര്‍ തയ്യാറാക്കിയത്. എം.എല്‍.എ കൂടി ഇടപെട്ടാണ് പാലം നിര്‍മ്മിച്ചത്. സി.പി.എം കായംകുളം ഏരിയാകമ്മറ്റിക്കെതിരെയാണ് മന്ത്രിയുടെ വിമര്‍ശനം.