ജെ.ഡി.എസ്- എല്‍.ജെ.ഡി ലയനം വൈകും
ജെ.ഡി.എസ് ദേശീയ നേതൃത്വം എല്‍.ജെ.ഡിയുമായി അടുക്കുന്നതിലുള്ള കടുത്ത അതൃപ്തിയാണ് കാരണം
ജെ.ഡി.എസ്- എല്‍.ജെ.ഡി ലയനം വൈകും. ജെ.ഡി.എസ് ദേശീയ നേതൃത്വം എല്‍.ജെ.ഡിയുമായി അടുക്കുന്നതിലുള്ള കടുത്ത അതൃപ്തിയാണ് കാരണം. കാര്‍ഷിക പരിഷ്കരണ നയത്തെ എച്ച്.ഡി കുമാര സാമി അനുകൂലിക്കുന്നുവെന്ന് ഷെയ്ഖ് പി. ഹാരിസ് പറഞ്ഞു. എന്നാല്‍ എല്‍.ജെ.ഡിയുമായുള്ള ലയനത്തിന് എപ്പോഴും തായ്യാറാണെന്നാണ് ജെ.ഡി.എസ് നിലപാട്.