LiveTV

Live

Kerala

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 240 രൂപ കൂടി

പവന് 240 രൂപ വര്‍ധിച്ച് 36960 രൂപയായി

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 240 രൂപ കൂടി

സ്വര്‍ണവില വീണ്ടും കൂടി. ഗ്രാമിന് 30 രൂപ കൂടി ഗ്രാമിന് 4620 രൂപയായി. പവന് 240 രൂപ വര്‍ധിച്ച് 36960 രൂപയായി.

ഇന്നലെ സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. പവന് 320 രൂപ കുറഞ്ഞ് 36,720 രൂപയിലെത്തിയിരുന്നു. ഇതോടെ ഗ്രാമിന് 40 രൂപ കുറഞ്ഞ് 4590 രൂപയായിരുന്നു. രണ്ടു ദിവസത്തിനിടെ 1280 രൂപയുടെ കുറവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്.