LiveTV

Live

Kerala

മതനേതാക്കൾ ആരുടെ പരിപാടികളിൽ പങ്കെടുക്കണമെന്ന് തീരുമാനിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും അവകാശമില്ല; കാന്തപുരം

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആരെ പിന്തുണക്കുമെന്ന കാര്യം തീരുമാനിച്ചിട്ടില്ല

മതനേതാക്കൾ ആരുടെ പരിപാടികളിൽ പങ്കെടുക്കണമെന്ന് തീരുമാനിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും അവകാശമില്ല; കാന്തപുരം

മതനേതാക്കൾ ആരുടെ പരിപാടികളിൽ പങ്കെടുക്കണമെന്ന് തീരുമാനിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും അവകാശമില്ലെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആരെ പിന്തുണക്കുമെന്ന കാര്യം തീരുമാനിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ നിലപാട് അറിയിക്കുമെന്നും കാന്തപുരം കണ്ണൂരിൽ പറഞ്ഞു.