LiveTV

Live

Kerala

നിയമസഭാ തെരഞ്ഞെടുപ്പിൽ എം.പിമാർ മത്സരിക്കേണ്ടെന്ന തീരുമാനം കോണ്‍ഗ്രസിന്‍റേത് മാത്രമെന്ന് കുഞ്ഞാലിക്കുട്ടി

ലീഗിന് ലീഗിന്‍റേതായ തീരുമാനം ഉണ്ട്. വിഷയത്തിൽ ലീഗിന്‍റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും കുഞ്ഞാലിക്കുട്ടി

നിയമസഭാ തെരഞ്ഞെടുപ്പിൽ എം.പിമാർ മത്സരിക്കേണ്ടെന്ന തീരുമാനം കോണ്‍ഗ്രസിന്‍റേത് മാത്രമെന്ന് കുഞ്ഞാലിക്കുട്ടി

നിയമസഭാ തെരഞ്ഞെടുപ്പിൽ എം.പിമാർ മത്സരിക്കേണ്ടെന്ന തീരുമാനം കോണ്‍ഗ്രസിന്‍റേത് മാത്രമാണെന്ന് കുഞ്ഞാലിക്കുട്ടി. ലീഗിന് ലീഗിന്‍റേതായ തീരുമാനം ഉണ്ട്. വിഷയത്തിൽ ലീഗിന്‍റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സാഹചര്യം മാറുമെന്നും അടുത്ത തവണ യു.ഡി.എഫ് ഭരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പക്ഷേ രാജിക്കാര്യം സംബന്ധിച്ച ചോദ്യങ്ങളിൽ കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞുമാറി