തിരുവനന്തപുരത്ത് പോലീസിന് നേരെ ആക്രമണം
പൊലീസ് വാഹനം ഇടിച്ചുതെറിപ്പിക്കാൻ ശ്രമിച്ചു

തിരുവനന്തപുരം നഗരത്തിൽ പൊലീസിന് നേരെ ആക്രമണം. വീട് ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പൊലീസ് വാഹനം ഇടിച്ചുതെറിപ്പിക്കാൻ ശ്രമിച്ചു. അക്രമികളായ മൂന്ന് പേരേയും ഫോര്‍ട്ട് പോലീസ് പിടികൂടി.