പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴയില്‍ കേന്ദ്രസംഘമെത്തി
ആലപ്പുഴ ജില്ല കലക്ടര്‍ എ. അലക്സാണ്ടറുമായി സംഘം കൂടിക്കാഴ്ച്ച നടത്തുകയാണ്
പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴയില്‍ കേന്ദ്രസംഘമെത്തി. ആലപ്പുഴ ജില്ല കലക്ടര്‍ എ അലക്സാണ്ടറുമായി സംഘം കൂടിക്കാഴ്ച്ച നടത്തുകയാണ്. വൈറസിന് ജനിതകമാറ്റം സംഭവിക്കാനുള്ള സാധ്യതയാണ് കേന്ദ്രസംഘം പ്രധാനമായും പരിശോധിക്കുക. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിക്കും.