LiveTV

Live

Kerala

ആലപ്പുഴയിൽ രണ്ടിടത്ത് പൊലീസുകാർക്ക് നേരെ ആക്രമണം

സൗത്ത് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സജേഷ് സദാനന്ദനും പ്രതിയെ പിടികൂടുന്നതിനിടെ കൈക്ക് വെട്ടേറ്റു

ആലപ്പുഴയിൽ രണ്ടിടത്ത് പൊലീസുകാർക്ക് നേരെ ആക്രമണം

ആലപ്പുഴയിൽ രണ്ടിടത്ത് പൊലീസുകാർക്ക് നേരെ ആക്രമണം. പ്രതിയെ പിടികൂടുന്നതിനിടെ കുത്തിയതോട് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ വിജേഷിന് കുത്തേറ്റു. സൗത്ത് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സജേഷ് സദാനന്ദനും പ്രതിയെ പിടികൂടുന്നതിനിടെ കൈക്ക് വെട്ടേറ്റു.