LiveTV

Live

Kerala

സംസ്ഥാനത്ത് ആദ്യമായി പോക്സോ കേസിൽ അമ്മ അറസ്റ്റില്‍

കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്

സംസ്ഥാനത്ത് ആദ്യമായി പോക്സോ കേസിൽ അമ്മ അറസ്റ്റില്‍

തിരുവനന്തപുരം കടയ്ക്കാവൂരിൽ പോക്സോ കേസിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. 14 വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വക്കം സ്വദേശിയായ യുവതിയെ അറസ്റ്റ് ചെയ്തത്. പോക്സോ കേസിൽ ഇരയുടെ അമ്മ അറസ്റ്റിലാകുന്നത് സംസ്ഥാനത്ത് ആദ്യമാണ്. കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതിയെ കോടതി റിമാൻഡ് ചെയ്തു.