LiveTV

Live

Kerala

എന്‍.സി.പി എല്‍.ഡി.എഫില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്ന് തോമസ് കെ തോമസ്

''എന്‍.സി.പിയുടെ കുട്ടനാട് സീറ്റ് സംബന്ധിച്ച് എല്‍.ഡി.എഫിന് ഉചിതമായ തീരുമാനമെടുക്കാന്‍ അവകാശമുണ്ട്. എല്‍.ഡി.എഫിനൊപ്പം എന്‍.സി.പി ഉറച്ചു നില്‍ക്കുന്നു''

എന്‍.സി.പി എല്‍.ഡി.എഫില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്ന് തോമസ് കെ തോമസ്

എന്‍.സി.പി മുന്നണി വിടില്ലെന്ന് തോമസ് കെ. തോമസ്. എന്‍.സി.പി എല്‍.ഡി.എഫില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്ന് തോമസ് കെ തോമസ് പറഞ്ഞു. എന്‍.സി.പിയുടെ കുട്ടനാട് സീറ്റ് സംബന്ധിച്ച് എല്‍.ഡി.എഫിന് ഉചിതമായ തീരുമാനമെടുക്കാന്‍ അവകാശമുണ്ട്. എല്‍.ഡി.എഫിനൊപ്പം എന്‍.സി.പി ഉറച്ചു നില്‍ക്കുന്നു. എന്‍.സി.പിയെ തകര്‍ക്കുന്നതിനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് വിവാദമെന്നും അദ്ദേഹം പറഞ്ഞു.