പാല സീറ്റിനെച്ചൊല്ലി എന്‍.സി.പി ഇടയുന്നു
സീറ്റ് വിട്ടുനല്‍കില്ലെന്ന് എല്‍.ഡി.എഫ് നേതൃത്വത്തെ അറിയിച്ചു. മുന്നണി മാറ്റത്തെ സംബന്ധിച്ച് കേന്ദ്ര നേതൃത്വം എന്ത് തീരുമാനമെടുത്താലും അതിനൊപ്പം നില്‍ക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്
പാല സീറ്റിനെച്ചൊല്ലി എന്‍.സി.പി ഇടയുന്നു. സീറ്റ് വിട്ടുനല്‍കില്ലെന്ന് എല്‍.ഡി.എഫ് നേതൃത്വത്തെ അറിയിച്ചു. മുന്നണി മാറ്റത്തെ സംബന്ധിച്ച് കേന്ദ്ര നേതൃത്വം എന്ത് തീരുമാനമെടുത്താലും അതിനൊപ്പം നില്‍ക്കുമെന്നും സംസ്ഥാന പ്രസിഡന്റ്
ടി.പി പീതാംബരന് പറഞ്ഞു. ജോസ് കെ. മാണിക്ക് പാല സീറ്റ് വാക്ദാനം ചെയ്തവരാണ് പ്രശ്നമുണ്ടാക്കുന്നത്. യു.ഡി.എഫുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.