കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്തുകയാണെന്ന് വെള്ളാപ്പള്ളി
മുസ്ലിം നേതാക്കള്‍ ക്രൈസ്തവ സഭ ആസ്ഥാനങ്ങളുടെ തിണ്ണ നിരങ്ങുകയാണ്. അശ്ലീലമായ ഒത്തുതീര്‍പ്പ് നാടകമാണ് അരങ്ങേറുന്നതെന്നും വെള്ളാപ്പള്ളി നടേശന്

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ന്യൂന പക്ഷങ്ങളെ പ്രീതിപ്പെടുത്തുകയാണെന്ന് വെള്ളാപ്പള്ളി നടേശന്. ന്യൂനപക്ഷങ്ങള്‍ സര്‍ക്കാരിനുമേല്‍ അന്യായ സ്വാധീനം ചെലുത്തുകയാണ്. മുസ്ലിം നേതാക്കള്‍ ക്രൈസ്തവ സഭ ആസ്ഥാനങ്ങളുടെ തിണ്ണ നിരങ്ങുകയാണ്. അശ്ലീലമായ ഒത്തുതീര്‍പ്പ് നാടകമാണ് അരങ്ങേറുന്നതെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.