LiveTV

Live

Kerala

തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതന്‍ മേയറാകും

ആദ്യത്തെ രണ്ട് വര്‍ഷം മേയര്‍‌ സ്ഥാനം നല്‍കും

തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതന്‍ മേയറാകും

തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതന്‍ എം.കെ വര്‍ഗീസിനെ മേയറാക്കാന്‍ ധാരണ. ആദ്യത്തെ രണ്ട് വര്‍ഷം മേയര്‍‌ സ്ഥാനം നല്‍കും. മന്ത്രി എ.സി മൊയ്തീന്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ വിമതനുമായി ചര്‍ച്ച നടത്തിയിരുന്നു.