നിയമസഭ തെരഞ്ഞെടുപ്പ്; ലീഗ് കൂടുതല്‍ സീറ്റ് ആവശ്യപ്പെടുമെന്ന് ഇ.ടി
അര്‍ഹമായ അവകാശം നേടിയെടുക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടിട്ടില്ല. കേരള രാഷ്ട്രീയത്തിലേക്ക് കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് അനിവാര്യമാണെന്നും ഇ.ടി

നിയമസഭ തെരഞ്ഞെടുപ്പില്‍ ലീഗ് കൂടുതല്‍ സീറ്റ് ആവശ്യപ്പെടുമെന്ന് ആവശ്യപ്പെടുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍. അര്‍ഹമായ അവകാശം നേടിയെടുക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടിട്ടില്ല. കേരള രാഷ്ട്രീയത്തിലേക്ക് കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് അനിവാര്യമാണെന്നും ഇ.ടി പറഞ്ഞു.