LiveTV

Live

Kerala

അഭയ കേസ് : നീതി വൈകുന്നത് പഴഞ്ചൻ രീതിയെന്ന് ഓർമ്മിപ്പിച്ച് കോടതി

1788ൽ വാറൺ ഹേസ്റ്റിംഗ്സിൻ്റെ വിചാരണ നീണ്ടതാണ് അന്ന് കോടതി ചൂണ്ടിക്കാട്ടിയത്

അഭയ കേസ് : നീതി വൈകുന്നത് പഴഞ്ചൻ രീതിയെന്ന്  ഓർമ്മിപ്പിച്ച് കോടതി

നീതി വൈകുന്നത് പഴഞ്ചൻ രീതിയെന്ന് ഓർമ്മിപ്പിച്ച് കോടതി. അഭയ വിധിന്യായത്തിലാണ് കോടതിയുടെ ഓര്‍മപ്പെടുത്തല്‍. ബ്രിട്ടീഷ് ചരിത്രകാരൻ തോമസ് ബാബിങ് ടണിൻ്റെ ലേഖനം ഉദ്ധരിച്ചാണ് കോടതി ചൂണ്ടിക്കാട്ടുന്നത്.

അഭയ കേസ് : നീതി വൈകുന്നത് പഴഞ്ചൻ രീതിയെന്ന്  ഓർമ്മിപ്പിച്ച് കോടതി

1788ൽ വാറൺ ഹേസ്റ്റിംഗ്സിൻ്റെ വിചാരണ നീണ്ടതാണ് കോടതി ചൂണ്ടിക്കാട്ടിയത്. ജഡ്ജിമാർ മാറിമാറി വന്നിട്ടും ആ കേസിൽ മാറ്റമുണ്ടായില്ലെന്നും ആ ലേഖനം പറയുന്നുണ്ട്.

അഭയ കേസിൽ 28 വർഷത്തിലേറെ നീണ്ട നിയമ പോരാട്ടം ഇതിന് സമാനമെന്ന് കോടതി പറഞ്ഞു. ശിക്ഷ വിധിന്യായത്തിൽ ആമുഖമായാണ് കോടതി ഇക്കാര്യം പറയുന്നത്.