LiveTV

Live

Kerala

പിണറായി വിജയനെ പോലെ ഉള്ളിൽ വർഗീയത സൂക്ഷിക്കുന്നൊരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ലെന്ന് കെ.പി.എ മജീദ്

ചരിത്രത്തെ മറച്ചുവെക്കരുത്, കേരളം പോലെ രാഷ്ട്രീയ പ്രബുദ്ധമായ സംസ്ഥാനത്ത് രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിക്കണം, മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഭരണ നേട്ടങ്ങളാണ് പറയേണ്ടത്,

പിണറായി വിജയനെ പോലെ ഉള്ളിൽ വർഗീയത സൂക്ഷിക്കുന്നൊരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ലെന്ന് കെ.പി.എ മജീദ്

പിണറായി വിജയനെ പോലെ ഉള്ളിൽ വർഗീയത സൂക്ഷിക്കുന്ന മറ്റൊരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ലെന്ന് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ പി.എ മജീദ്. ലീഗിനെ കുറ്റം പറയുന്ന പിണറായി വിജയന്‍ തമിഴ്‌നാട്ടില്‍ ലീഗിന്റെ പിന്തുണയോടെയാണ് രണ്ടംഗങ്ങളുണ്ടായതെന്ന് ഓര്‍ക്കണം, ചരിത്രത്തെ മറച്ചുവെക്കരുത്, കേരളം പോലെ രാഷ്ട്രീയ പ്രബുദ്ധമായ സംസ്ഥാനത്ത് രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിക്കണം, മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഭരണ നേട്ടങ്ങളാണ് പറയേണ്ടത്, അല്ലാതെ സമുദായങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാന്‍ നില്‍ക്കരുതെന്നും കെപിഎ മജീദ് കൂട്ടിച്ചേര്‍ത്തു.

Watch Video;