LiveTV

Live

Kerala

കോണ്‍ഗ്രസില്‍ ജില്ല തലങ്ങളില്‍ വന്‍അഴിച്ചുപണിക്ക് സാധ്യത

തിരുവനന്തപുരം കൊല്ലം പാലക്കാട് ഡി.സി.സികള്‍ പുനസംഘടിപ്പിക്കും. തദ്ദേശ തെരഞ്ഞെടുപില്‍ നേരിട്ട തോല്‍വിക്ക് പിന്നാലെയാണ് തീരുമാനം

കോണ്‍ഗ്രസില്‍ ജില്ല തലങ്ങളില്‍ വന്‍അഴിച്ചുപണിക്ക് സാധ്യത

കോണ്‍ഗ്രസില്‍ ജില്ല തലങ്ങളില്‍ വന്‍അഴിച്ചുപണിക്ക് സാധ്യത. തിരുവനന്തപുരം കൊല്ലം പാലക്കാട് ഡി.സി.സികള്‍ പുനസംഘടിപ്പിക്കും. തദ്ദേശ തെരഞ്ഞെടുപില്‍ നേരിട്ട തോല്‍വിക്ക് പിന്നാലെയാണ് തീരുമാനം. ഈ മാസം 27ന് നടക്കുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പങ്കെടുക്കും.