LiveTV

Live

Kerala

"സി.എച്ചിനെ തൊപ്പി ഊരിച്ച് സ്പീക്കറാക്കിയ കോൺഗ്രസ് ഇന്നില്ല" പിണറായിയെ പിന്തുണച്ച് വി.മുരളീധരൻ

കോ​ൺ​ഗ്ര​സി​നെ നി​യ​ന്ത്രി​ക്കു​ന്ന​ത് ലീ​ഗാ​ണോ​യെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ഫേ​സ്ബു​ക്കി​ൽ ഒ​തു​ങ്ങു​മോ എ​ന്ന് അ​റി​യ​ണം

"സി.എച്ചിനെ തൊപ്പി ഊരിച്ച് സ്പീക്കറാക്കിയ കോൺഗ്രസ് ഇന്നില്ല" പിണറായിയെ പിന്തുണച്ച് വി.മുരളീധരൻ

കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ലെ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത് മു​സ്‌​ലിം ലീ​ഗാ​ണെ​ന്ന് ബി.​ജെ.​പി പ​ണ്ടേ പ​റ​ഞ്ഞ​താ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. സി.എച്ച് മു​ഹ​മ്മ​ദ് കോ​യ​യെ തൊ​പ്പി ഊ​രി​ച്ച് സ്പീ​ക്ക​റാ​ക്കി​യ കോ​ൺ​ഗ്ര​സ് ഇ​ന്നി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​രി​ഹ​സി​ച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിലെ മുസ് ലിം ലീഗും കോൺഗ്രസും സി.പി.എമ്മിനെ പിന്തുണച്ചു. ജനവിധി ബി.ജെ.പിക്ക് അനുകൂലമാണ്. ബി.ജെ.പിയുടെ വിജയം തടയാൻ പ്രത്യക്ഷമായും പരോക്ഷമായും സി.പി.എമ്മിന് പിന്തുണ നൽകിയതിന് നിരവധി ഉദാഹരണങ്ങളുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.

കോ​ൺ​ഗ്ര​സി​നെ നി​യ​ന്ത്രി​ക്കു​ന്ന​ത് ലീ​ഗാ​ണോ​യെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ഫേ​സ്ബു​ക്കി​ൽ ഒ​തു​ങ്ങു​മോ എ​ന്ന് അ​റി​യ​ണം. മുഖ്യമന്ത്രിയുടെ പ്ര​സ്താ​വ​ന ആ​ത്മാ​ർ​ത്ഥ​മെ​ങ്കി​ൽ സ​പ്ത​ക​ക്ഷി​യി​ലെ പ​ങ്കാ​ളി​ത്തം ത​ള്ള​ണ​മെ​ന്നും മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.