പിണറായി വിജയന് വര്‍ഗീയതയുടെ വ്യാപാരിയായി മാറിയെന്ന് എം.എം ഹസ്സന്
ലീഗ് വിമര്‍ശനം മോദിയുടെ മുദ്രാവാക്യത്തിന്റെ വകഭേദമാണെന്നും എം.എം ഹസ്സന്

മുഖ്യമന്ത്രി പിണറായി വിജയന് വര്‍ഗീയതയുടെ വ്യാപാരിയായി മാറിയെന്ന് എം.എം ഹസ്സന്. പിണറായി സര്‍സംഘ്ചാലക് വിജയനായി അധപതിച്ചു. ലീഗ് വിമര്‍ശനം മോദിയുടെ മുദ്രാവാക്യത്തിന്റെ വകഭേദമാണെന്നും എം.എം ഹസ്സന്.