LiveTV

Live

Kerala

മുഖ്യമന്ത്രി വിഭാഗീയത സൃഷ്ടിക്കുകയാണ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി

എല്‍.ഡി.എഫിന്‍റെ ലക്ഷ്യം വിഭാഗീയത സൃഷ്ടിക്കലാണ്. എസ്.ഡി.പി.ഐയുമായി എല്‍.ഡി.എഫ് കൂട്ടുകെട്ടുണ്ടാക്കി

മുഖ്യമന്ത്രി വിഭാഗീയത സൃഷ്ടിക്കുകയാണ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി

വിഭാഗീയത സൃഷ്ടിക്കുകയാണ് മുഖ്യമന്ത്രിയുടെ നീക്കമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. എല്‍.ഡി.എഫിന്‍റെ ലക്ഷ്യം വിഭാഗീയത സൃഷ്ടിക്കലാണ്. എസ്.ഡി.പി.ഐയുമായി എല്‍.ഡി.എഫ് കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ യു.ഡി.എഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയത് പ്രാദേശിക നീക്കുപോക്കാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.