LiveTV

Live

Kerala

കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടു കൊടുക്കില്ലെന്ന് സി.പി.ഐ

മണ്ഡലവുമായി വൈകാരിക ബന്ധമാണുള്ളത്. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ മീഡിയവണിനോട് പറഞ്ഞു

കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടു കൊടുക്കില്ലെന്ന് സി.പി.ഐ

കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടു കൊടുക്കില്ലെന്ന് സി.പി.ഐ കോട്ടയം ജില്ലാസെക്രട്ടറി മീഡിയവണിനോട്. മണ്ഡലവുമായി വൈകാരിക ബന്ധമാണുള്ളത്. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ മീഡിയവണിനോട് പറഞ്ഞു.

പാലായിൽ പ്രതീക്ഷിച്ചത്ര വലിയ വിജയം ഉണ്ടായില്ല. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി പങ്കിടുമ്പോൾ സി.പി.ഐ.യെ കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെടുമെന്നും സി.കെ ശശിധരൻ വ്യക്തമാക്കി.