മലപ്പുറം ജി.എസ്.ടി ഓഫീസിലേക്ക് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു
മലപ്പുറം ജി.എസ്.ടി ഓഫീസിലേക്ക് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. 10.30 ഓടുകുടിയാണ് പ്രതിഷേധം ആരംഭിച്ചത്. ദേശീയ സെക്രട്ടറി റൌഫിനെ ഇ.ഡി അറസ്റ്റ് ചെയ്തത് കേന്ദ്ര സര്‍ക്കാരിന്റെ പക പോക്കലാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം.