LiveTV

Live

Kerala

കോഴിക്കോട് കോര്‍പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി തോറ്റു

ഡോ പി എന്‍ അജിതയാണ് പരാജയപ്പെട്ടത്.

കോഴിക്കോട് കോര്‍പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി തോറ്റു

കോഴിക്കോട് കോര്‍പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥിക്ക് പരാജയം. ഡോ പി എന്‍ അജിതയാണ് പരാജയപ്പെട്ടത്.

കോഴിക്കോട് കോര്‍പറേഷനില്‍ എല്‍ഡിഎഫിനാണ് ലീഡ്. 28 ഇടത്ത് എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്. നാലിടത്ത് എന്‍ഡിഎക്ക് ലീഡുണ്ട്.

കൊച്ചി കോര്‍പറേഷനിലും യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി പരാജയപ്പെട്ടു. എന്‍ വേണുഗോപാലാണ് പരാജയപ്പെട്ടത്. ഒരു വോട്ടിനാണ് പരാജയം. ബിജെപി സ്ഥാനാര്‍ഥിയോടാണ് തോറ്റത്.