LiveTV

Live

Kerala

ഇടുക്കിയില്‍ ആറിടത്ത് യുഡിഎഫിന് ലീഡ്

സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലാണ് മുന്നണികള്‍ ജനവിധി തേടുന്നത്

ഇടുക്കിയില്‍ ആറിടത്ത് യുഡിഎഫിന് ലീഡ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വോട്ടുകളെണ്ണിത്തുടങ്ങി. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ നടക്കുന്നത്. സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലാണ് മുന്നണികള്‍ ജനവിധി തേടുന്നത്.

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങുമ്പോള്‍ പുറത്തു വരുന്ന ഫലസൂചനകള്‍ പ്രകാരം ഇടുക്കിയില്‍ ആറിടത്ത് യുഡിഎഫും ഒരിടത്ത് എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു.