LiveTV

Live

Kerala

അ​ല​ന്‍ ഷു​ഹൈ​ബി​ന്‍റെ അ​ച്ഛ​ന്‍ പ​രാ​ജ​യ​പ്പെ​ട്ടു

വ​ലി​യ​ങ്ങാ​ടി​യി​ല്‍ നി​ന്നും ആ​ര്‍​.എം​.പി സ്ഥാ​നാ​ര്‍​ഥി​യാ​യാ​ണ് മു​ഹ​മ്മ​ദ് ഷു​ഹൈ​ബ് മ​ത്സ​രി​ച്ച​ത്

അ​ല​ന്‍ ഷു​ഹൈ​ബി​ന്‍റെ അ​ച്ഛ​ന്‍ പ​രാ​ജ​യ​പ്പെ​ട്ടു

മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച് അ​റ​സ്റ്റി​ലാ​യ അ​ല​ന്‍ ഷു​ഹൈ​ബി​ന്‍റെ അ​ച്ഛ​ന്‍ മു​ഹ​മ്മ​ദ് ഷു​ഹൈ​ബ് പ​രാ​ജ​യ​പ്പെ​ട്ടു. കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ലെ 61-ാം വാ​ര്‍​ഡാ​യ വ​ലി​യ​ങ്ങാ​ടി​യി​ല്‍ നി​ന്നും ആ​ര്‍​.എം​.പി സ്ഥാ​നാ​ര്‍​ഥി​യാ​യാ​ണ് മു​ഹ​മ്മ​ദ് ഷു​ഹൈ​ബ് മ​ത്സ​രി​ച്ച​ത്. യു​.ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി എ​സ്.​കെ. അ​ബു​ബ​ക്ക​റാ​ണ് ഇ​വി​ടെ വി​ജ​യി​ച്ച​ത്. 50 വോട്ട് മാത്രമാണ് മുഹമ്മദ് ശുഹൈബിന് നേടാനായത്.