കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ മുന്നിടത്ത് എല്‍.ഡി.എഫ് മുന്നില്‍
സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലാണ് മുന്നണികള്‍ ജനവിധി തേടുന്നത്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലമറിയാനുള്ള വോട്ടെണ്ണിത്തുടങ്ങി. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ നടക്കുന്നത്. സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലാണ് മുന്നണികള്‍ ജനവിധി തേടുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങുമ്പോള്‍ പുറത്തു വരുന്ന ഫലസൂചനകള്‍ പ്രകാരം കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ മൂന്നിടത്ത് എല്‍.ഡി.എഫ് മുന്നിട്ട് നില്ക്കുന്നു.