LiveTV

Live

Kerala

ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി പഞ്ചായത്ത് കാല്‍ നൂറ്റാണ്ടിനു ശേഷം എല്‍.ഡി.എഫ് പിടിച്ചെടുത്തു

കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായിരുന്ന പുതുപ്പള്ളിയാണ് ഇത്തവണ യു.ഡി.എഫില്‍ നിന്ന് ചോര്‍ന്ന് പോയത്

ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി പഞ്ചായത്ത് കാല്‍ നൂറ്റാണ്ടിനു ശേഷം എല്‍.ഡി.എഫ് പിടിച്ചെടുത്തു

ഉമ്മന്‍ ചാണ്ടിയുടെ തട്ടകവും കോണ്‍ഗ്രസിനെ കൈവിട്ടു. 25 വര്‍ഷത്തിന് ശേഷമാണ് പുതുപ്പള്ളി പഞ്ചായത്ത് യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുക്കുന്നത്.

കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായിരുന്ന പുതുപ്പള്ളിയാണ് ഇത്തവണ യു.ഡി.എഫില്‍ നിന്ന് ചോര്‍ന്ന് പോയത്. പുതുപ്പള്ളിയില്‍ എല്‍.ഡി.എഫ് - 7, യു.ഡി.എഫ് - 6, ബിജെപി - 3, ഇടതു സ്വതന്ത്രര്‍ രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. 2015ല്‍ 11 സീറ്റുകള്‍ സ്വന്തമാക്കി കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടിയിരുന്നു.