ഗ്രാമപഞ്ചായത്തുകളില്‍ 402 ഇടത്ത് എല്‍.ഡി.എഫും 335 ഇടത്ത് യു.ഡി.എഫും ലീഡ് ചെയ്യുന്നു
സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലാണ് മുന്നണികള്‍ ജനവിധി തേടുന്നത്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വോട്ടുകളെണ്ണിത്തുടങ്ങി. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ നടക്കുന്നത്. സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലാണ് മുന്നണികള്‍ ജനവിധി തേടുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങുമ്പോള്‍ പുറത്തു വരുന്ന ഫലസൂചനകള്‍ ബ്ലോക്ക് പഞ്ചായത്തുകളില്‍402 ഇടത്ത് എല്‍.ഡി.എഫും 335 ഇടത്ത് യു.ഡി.എഫും ലീഡ് ചെയ്യുന്നു.