LiveTV

Live

Kerala

കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ എട്ടിടത്ത് എല്‍.ഡി.എഫും ആറിടത്ത് യു.ഡി.എഫും

കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ നടക്കുന്നത്. സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലാണ് മുന്നണികള്‍ ജനവിധി തേടുന്നത്

കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ എട്ടിടത്ത് എല്‍.ഡി.എഫും ആറിടത്ത് യു.ഡി.എഫും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വോട്ടുകളെണ്ണിത്തുടങ്ങി. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ നടക്കുന്നത്. സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലാണ് മുന്നണികള്‍ ജനവിധി തേടുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങുമ്പോള്‍ പുറത്തു വരുന്ന ഫലസൂചനകള്‍ പ്രകാരം കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ എട്ടിടത്ത് എല്‍.ഡി.എഫും ആറിടത്ത് യു.ഡി.എഫും മുന്നിട്ട് നില്‍ക്കുന്നു.