LiveTV

Live

Kerala

നാദാപുരത്ത് സി.പി.എം-എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിക്ക് തോല്‍വി

കുമ്മംക്കോട് ഈസ്റ്റ് വാര്‍ഡില്‍ 117 വോട്ടിനാണ് സുമയ്യ വിജയിച്ചത്

നാദാപുരത്ത് സി.പി.എം-എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിക്ക് തോല്‍വി

നാദാപുരത്ത് സി.പി.എം-എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിക്ക് തോല്‍വി. നാദാപുരം 17 വാർഡിലാണ് സിപിഎം-എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയെ ലീഗിലെ സുമയ്യ വാട്ടത്തിൽ തോല്‍പ്പിച്ചത്. കുമ്മംക്കോട് ഈസ്റ്റ് വാര്‍ഡില്‍ 117 വോട്ടിനാണ് സുമയ്യ വിജയിച്ചത്. നേരത്തെ ഇത് ലീഗ് സിറ്റിങ് സീറ്റായിരുന്നു. കഴിഞ്ഞ തവണ ബംഗ്ലാത്ത് മുഹമ്മദാണ് ഇവിടെ വിജയിച്ചത്.