LiveTV

Live

Kerala

'പെരിയ'അടി'; കല്ല്യാട്ട് പിടിച്ചെടുത്ത് യു.ഡി.എഫ്

കാസര്‍കോട് നഗരസഭയിലും യു.ഡി.എഫാണ് ലീഡ് ചെയ്യുന്നത്. യൂത്ത് കോണ്‍ഗ്രസിന്‍റെ സജീവ പ്രവര്‍ത്തകരായിരുന്ന കൃപേഷും ശരത്ത് ലാലും അതിദാരുണമായി കൊല്ലപ്പെട്ടതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഇത്.

'പെരിയ'അടി'; കല്ല്യാട്ട് പിടിച്ചെടുത്ത് യു.ഡി.എഫ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പെരിയ ഇരട്ടക്കൊല നടന്ന കല്ല്യാട്ട് യു.ഡി.എഫിന് വിജയം. കാസര്‍കോട് നഗരസഭയിലും യു.ഡി.എഫാണ് ലീഡ് ചെയ്യുന്നത്. യൂത്ത് കോണ്‍ഗ്രസിന്‍റെ സജീവ പ്രവര്‍ത്തകരായിരുന്ന കൃപേഷും ശരത്ത് ലാലും അതിദാരുണമായി കൊല്ലപ്പെട്ടതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഇത്. ഈ ഇരട്ടകൊലപാതകം തന്നെയായിരുന്നു ജില്ലയിലെ യു.ഡി.എഫിന്‍റെ പ്രധാന പ്രചാരണ വിഷയവും.