LiveTV

Live

Kerala

ഹൈക്കോടതിയിലെ ഐടി നിയമനത്തിൽ ശിവശങ്കർ ഇടപെട്ടിട്ടില്ല: ഹൈക്കോടതി രജിസ്ട്രാർ

നിയമനങ്ങളിൽ അന്വേഷണം ഉണ്ടാകില്ലെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി

ഹൈക്കോടതിയിലെ ഐടി നിയമനത്തിൽ ശിവശങ്കർ ഇടപെട്ടിട്ടില്ല: ഹൈക്കോടതി രജിസ്ട്രാർ

ഹൈക്കോടതിയിലെ ഐടി നിയമനത്തിൽ എം ശിവശങ്കർ ഇടപെട്ടില്ലെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസിന്‍റെ അറിവോടെയാണ് ഐടി ഉദ്യോഗസ്ഥരുടെ അഭിമുഖം നടത്തിയതെന്ന് ഹൈക്കോടതി രജിസ്ട്രാറുടെ വാർത്താക്കുറിപ്പിൽ പറയുന്നു. നിയമനങ്ങളിൽ അന്വേഷണം ഉണ്ടാകില്ലെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.