Top

എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ഐതിഹാസിക വിജയം നേടുമെന്ന് മുഖ്യമന്ത്രി

''ജയിക്കന്‍ സാധ്യതയില്ലെന്ന് കരുതിയ പ്രദേശങ്ങളില്‍ പോലും വിജയിച്ച് വരും. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം യു.ഡി.എഫിന് തിരിച്ചടിയാകും''

MediaOne Logo

Web Desk

Web Desk

  • Updated:

    2020-12-14 03:06:08.0

Published:

14 Dec 2020 3:06 AM GMT

എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ഐതിഹാസിക വിജയം നേടുമെന്ന് മുഖ്യമന്ത്രി
X

എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ഐതിഹാസിക വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ഏജന്‍സികളെ കൂട്ടുപിടിച്ച് പ്രതിലോമ ശക്ഷികള്‍ എല്‍.ഡി.എഫിനെതിരെ ഒന്നിച്ചു.

ആരാണ് ക്ഷീണിച്ചതെന്ന് വോട്ടെണ്ണുമ്പോള്‍ അറിയാം. ജയിക്കന്‍ സാധ്യതയില്ലെന്ന് കരുതിയ പ്രദേശങ്ങളില്‍ പോലും വിജയിച്ച് വരും. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം യു.ഡി.എഫിന് തിരിച്ചടിയാകും. ലീഗിന്‍റെ അടത്തറ തകരാണ്‍ പോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

TAGS :

Next Story