''കേരളത്തിന്റെ വികസന പദ്ധതികളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അട്ടിമറിക്കുന്നു''- എളമരം കരീം
''യു.ഡി.എഫ് കേരളത്തിന്റെ വികസന പദ്ധതികളെ തകർക്കുന്നവരായി മാറി''

സർക്കാരിന്റെ വികസന പദ്ധതികളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അട്ടിമറിക്കുകയാണെന്ന് എളമരം കരീം എം.പി. യു.ഡി.എഫ് കേരളത്തിന്റെ വികസന പദ്ധതികളെ തകർക്കുന്നവരായി മാറി.

വെൽഫയർ പാർട്ടിയുമായുള്ള ബന്ധം പരസ്യമായി പറയാൻ കോൺഗ്രസ് എന്ത് കൊണ്ട് മടിക്കുന്നു. ഇടതു മുന്നണിയുടെ പ്രചാരണം നയിക്കുന്നത് മുഖ്യമന്ത്രി തന്നെയാണെന്നും എളമരം കരീം പറഞ്ഞു.