ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ മസ്ജിദുകളില്‍ ആഹ്വാനം
സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ധാര്‍മിക പിന്തുണ നല്‍കാനും പ്രാര്‍ഥിക്കാനും ഇമാമുമാര്‍ ആഹ്വാനം ചെയ്തു.

കാര്‍ഷിക പരിഷ്കരണ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണക്കാനും അവര്‍ക്കായി പ്രാര്‍ഥിക്കാനും മസ്ജിദുകളില്‍ ഇമാമുമാരുടെ ആഹ്വാനം.
വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരത്തിന് ശേഷമാണ് കര്‍ഷകര്‍ ഉന്നയിക്കുന്ന ജീവല്‍ പ്രശ്നങ്ങളെ കുറിച്ച് വിവിധ മസ്ജിദുകളില്‍ ഇമാമുമാര്‍ പ്രസംഗിച്ചത്.
സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ധാര്‍മിക പിന്തുണ നല്‍കാനും പ്രാര്‍ഥിക്കാനും ഇമാമുമാര്‍ ആഹ്വാനം ചെയ്തു.