കൊയിലാണ്ടിയിൽ വരന് നേരെ പട്ടാപകൽ ആക്രമണം
സംഭവത്തിൽ 6 പേർക്കതിരെ പൊലീസ് കേസെടുത്തു.

കോഴിക്കോട് കൊയിലാണ്ടിയിൽ വിവാഹത്തിന് പോകുന്ന വരന് നേരെ പട്ടാപകൽ ആക്രമണം. വധുവിന്റെ ബന്ധുക്കൾ വഴിയിൽ തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ 6 പേർക്കതിരെ പൊലീസ് കേസെടുത്തു.