LiveTV

Live

Kerala

മലബാര്‍ എക്സ്പ്രസ് വെള്ളിയാഴ്ച്ച മുതല്‍ ഓടിത്തുടങ്ങും

മംഗളൂരു-തിരുവനന്തപുരം മലബാര്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ വെള്ളിയാഴ്ച്ച മുതല്‍ സര്‍വീസ് നടത്തും

മലബാര്‍ എക്സ്പ്രസ് വെള്ളിയാഴ്ച്ച മുതല്‍ ഓടിത്തുടങ്ങും

മലബാര്‍ എക്സ്പ്രസ് വെള്ളിയാഴ്ച്ച മുതല്‍ ഓടിത്തുടങ്ങും. മംഗളൂരു-തിരുവനന്തപുരം മലബാര്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ വെള്ളിയാഴ്ച്ച മുതല്‍ സര്‍വീസ് നടത്തും. മംഗളൂരുവില്‍ നിന്നും വൈകീട്ട് 6.15 ട്രെയിന്‍ പുറപ്പെടും. തിരുവനന്തപുരത്ത് നിന്നും വൈകീട്ട് 6.40 നായിരിക്കും പുറപ്പെടുക. മധുര- പുനലൂര്‍ എക്സ്പ്രസും വെള്ളിയാഴ്ച്ച മുതല്‍ സര്‍വീസ് തുടങ്ങും.