LiveTV

Live

Kerala

സി.പി.എം അവൈലബിള്‍ സെക്രട്ടറിയേറ്റ് ആരംഭിച്ചു

മുഖ്യമന്ത്രിയും ഇപ്പോള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.കെ.എസ്.എഫ്.ഇയില്‍ നടത്തിയ റെയ്ഡാണ് സി.പി.എമ്മിനുള്ളിലെ പുതിയ വിവാദത്തിന് തിരികൊളുത്താന്‍ കാരണം

സി.പി.എം അവൈലബിള്‍ സെക്രട്ടറിയേറ്റ് ആരംഭിച്ചു

വിജിലന്‍സിന്‍റെയും പൊലീസ് ഉപദേശകനെ പിന്തുണച്ച തോമസ് ഐസകിനെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി രംഗത്തെത്തിയതോടെ സി.പി.എമ്മില്‍ രൂപപ്പെട്ടത് പുതിയ പ്രതിസന്ധിയാണ്. മുഖ്യമന്ത്രിയെ പിന്തുണച്ചാല്‍ മറ്റുള്ളവരെ തള്ളിപ്പറയേണ്ട അവസ്ഥയിലാണ് പാര്‍ട്ടി ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്നത്. സി.പി.എമ്മിന്‍റെ അവൈലബിള്‍ സെക്രട്ടറിയേറ്റ് ആരംഭിച്ചു. മുഖ്യമന്ത്രിയും ഇപ്പോള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.കെ.എസ്.എഫ്.ഇയില്‍ നടത്തിയ റെയ്ഡാണ് സി.പി.എമ്മിനുള്ളിലെ പുതിയ വിവാദത്തിന് തിരികൊളുത്താന്‍ കാരണം.