പ്രചരണം തുടങ്ങിയപ്പോള്‍ പേരിനൊപ്പം 'നായര്‍' കേറിയ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി
വോട്ടർമാരെ പിടിക്കാനെന്ന പരിഹാസവുമായി എതിർകക്ഷികൾ ക്യാമ്പയിനും തുടങ്ങി
തിരുവനന്തപുരം നഗരസഭയിലെ വഞ്ചിയൂർ വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രചാരണം തുടങ്ങിയത് ഒരു പേരിൽ. എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ പേര് മാറി പേരിനൊപ്പം "നായറെന്ന " വാലും വന്നു. വോട്ടർമാരെ പിടിക്കാനെന്ന പരിഹാസവുമായി എതിർകക്ഷികൾ ക്യാമ്പയിനും തുടങ്ങി. പക്ഷേ സത്യാവസ്ഥയെന്തെന്ന് സ്ഥാനാർത്ഥി തന്നെ പറയും