LiveTV

Live

Kerala

'ജോകുട്ടന് ആദരാഞ്ജലികള്‍'; ജോസ് കെ മാണി പി ജെ ജോസഫിന്‍റെ വീട്ടിലെത്തി

പ്രിയ ജോകുട്ടന്‍റെ ആത്മാവിന്‍റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നുവെന്നും ജോസ് കെ മാണി

'ജോകുട്ടന് ആദരാഞ്ജലികള്‍'; ജോസ് കെ മാണി പി ജെ ജോസഫിന്‍റെ വീട്ടിലെത്തി

കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫിന്‍റെ മകന്‍ ജോമോന് ആദരാഞ്ജലികളര്‍പ്പിച്ച് ജോസ് കെ മാണി. ജോസഫിന്‍റെ വീട്ടിലെത്തിയാണ് ജോസ് കെ മാണി അനുശോചനം അറിയിച്ചത്. പ്രിയ ജോകുട്ടന്‍റെ ആത്മാവിന്‍റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.

ഇന്നലെയാണ് ജോസഫിന്‍റെ ഇളയമകന്‍ ജോമോന്‍ അന്തരിച്ചത്. ഹൃദയാഘാതത്തിന് പിന്നാലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭിന്നശേഷിക്കാരനായ ജോമോന് 34 വയസ്സായിരുന്നു.

സ്നേഹിതരേ മുൻമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ പിജെ ജോസഫിന്റെ പുത്രൻ ജോമോൻ ന്റെ (34) നിര്യാണത്തിൽ അദ്ദേഹത്തിന്റെ...

Posted by Jose K Mani on Saturday, November 21, 2020